tag:blogger.com,1999:blog-38694619.post7149443249698637146..comments2022-06-17T22:38:51.462+05:30Comments on മാനിഷാദേ: ‘പ്രതിവിവേചന‘ത്തേപ്പറ്റിAnonymoushttp://www.blogger.com/profile/01966139439825028165noreply@blogger.comBlogger3125tag:blogger.com,1999:blog-38694619.post-66541259765437442502008-02-28T12:47:00.000+05:302008-02-28T12:47:00.000+05:30അപ്പോള്‍, കുറ്റത്തിനനുസരിച്ചുള്ള ചെറിയ ശിക്ഷയ്ക്കു...അപ്പോള്‍, കുറ്റത്തിനനുസരിച്ചുള്ള ചെറിയ ശിക്ഷയ്ക്കു പകരം കടുത്ത ശിക്ഷതന്നെ ലഭിക്കണം എന്നു ശഠിക്കാന്‍ കാര്യം എന്താണെന്നാണ്? മതമാവാം അതിനിടയാക്കിയത് എന്നാണോ? അത്തരം ചിന്തയും ഒരു തരം മുന്‍വിധിയല്ലേ കാണിക്കുന്നത് എന്നു കരുതാതെ വയ്യ. കുറേപ്പേരുടെ collective conscience? ആദ്യചോദ്യത്തിലേക്കാണിതു വീണ്ടുമെത്തിക്കുന്നത്. ഇതൊക്കെ ഇത്തരം എല്ലാ ചര്‍ച്ചയുടെയും അവസാനം എത്തിനില്‍ക്കുന്ന ആശയക്കുഴപ്പമാണ്. എനിക്കിത് ഇനിയും വിശദീകരിക്കാന്‍ അറിഞ്ഞുകൂടാ.

qw_er_tyAnonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-38694619.post-70626104530932641342008-02-28T10:05:00.000+05:302008-02-28T10:05:00.000+05:30അഫ്സല് ഗുരു നേരിട്ടു് പാര്‍ലമെന്റ് ആക്രമണത്തിലോ ഗ...അഫ്സല് ഗുരു നേരിട്ടു് പാര്‍ലമെന്റ് ആക്രമണത്തിലോ ഗൂഢാലോചനയിലോ പങ്കാളിയല്ല. അയാള്‍ക്കു് ശരിയായ നിയമസഹായം ലഭിച്ചിട്ടുമില്ല. കാശ്മീരില്‍ നിന്നു് ഡല്‍ഹിയിലേക്കു് ഒരു കാര്‍ ഏര്പ്പാടാക്കിയതാണു് അഫ്സല് ചെയ്തതായി കണ്ടെത്തിയ കുറ്റം. അതു് ആക്രമകാരികളെയുമായി പോയ കാറായിരുന്നു. അതിനെക്കുറിച്ചു് അറിയില്ല എന്നതു് ആ തെറ്റില്‍ നിന്നു് രക്ഷപ്പെടാനുള്ള ന്യായമാകുന്നില്ല. എന്നാല്‍ കുറ്റത്തിന്റെ കാഠിന്യമനുസരിച്ചാവണം ശിക്ഷ എന്നതും ഓര്‍ക്കണം. സമൂഹത്തിന്റെ collective conscience satisfy ചെയ്യാന്‍ അഫ്സലിനെ തൂക്കിക്കൊല്ലണമെന്ന സുപ്രീംകോടതിയുടെ അഭിപ്രായം നീതിപീഠത്തെ കുറിച്ചു് മോശം ധാരണയ്ക്കു് ഇടയാക്കുന്നു. മുസ്ലീമായി പോയതാണോ അഫ്സലിന്റെ കുറ്റം എന്നു് ചോദ്യമുയരുന്നതു് ഇത്തരുണത്തിലാണു്.

പാര്‍ലമെന്റ് ആക്രമണത്തില്‍ നേരിട്ടു് പങ്കുവഹിച്ചവരെ കിട്ടാതെ വന്നപ്പോള്‍ കിട്ടിയവനെ തട്ടിയേക്കാമെന്ന തൊടുന്യായം അപഹാസ്യമാണു്. അതു് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്കു് തന്നെ അപമാനമാണു്.

കഴിയുമെങ്കില്‍  ഈ ലിങ്കു്  ഒന്നു നോക്കൂ.absolute_void();https://www.blogger.com/profile/09411019126802299363noreply@blogger.comtag:blogger.com,1999:blog-38694619.post-10078773359220451362008-02-28T08:44:00.000+05:302008-02-28T08:44:00.000+05:30പാര്‍ലമന്റ് ആക്രമണക്കേസില്‍, 'മതപരമായ വിവേചനം' ഉണ...പാര്‍ലമന്റ് ആക്രമണക്കേസില്‍, 'മതപരമായ വിവേചനം' ഉണ്ടായിട്ടില്ല എന്നാരെങ്കിലും വാദിക്കുന്നെങ്കില്‍ അതു നഗ്നമായ സത്യനിഷേധമാവും. അതില്‍ അസ്വാഭാവികമായിട്ടോ എതിര്‍ക്കപ്പെടേണ്ടതായോ എന്തെങ്കിലുമുണ്ടോ എന്നതേപ്പറ്റി മാത്രമേ ഒരു തര്‍ക്കത്തിനു വകുപ്പുള്ളൂ എന്നു തോന്നുന്നു.Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.com