tag:blogger.com,1999:blog-38694619.post7445833960607243331..comments2022-06-17T22:38:51.462+05:30Comments on മാനിഷാദേ: രാഷ്ട്ര'പതി' എന്ന 'ശിഖണ്ഡി'പ്രയോഗം ഒഴിവാക്കാനൊരു മാര്‍ഗ്ഗംAnonymoushttp://www.blogger.com/profile/01966139439825028165noreply@blogger.comBlogger3125tag:blogger.com,1999:blog-38694619.post-60249050966337031412008-06-01T15:45:00.000+05:302008-06-01T15:45:00.000+05:30അതുവളരെ കറക്റ്റ്!മാറ്റം ആവശ്യമില്ല എന്നു വാദിച്ചവ...അതുവളരെ കറക്റ്റ്!

മാറ്റം ആവശ്യമില്ല എന്നു വാദിച്ചവര്‍ പലരും ഇങ്ങനെയൊരു നിരീക്ഷണമല്ല മുന്നോട്ടുവച്ചത് എന്നതാണു രസകരം.

നന്ദി - കുതിരവട്ടന്‍.Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-38694619.post-15715798145328200822008-06-01T12:26:00.000+05:302008-06-01T12:26:00.000+05:30രാഷ്ട്രപതി എന്ന പദത്തിലെ 'പതി' എന്ന വാക്ക് ഭര്ത്താ...രാഷ്ട്രപതി എന്ന പദത്തിലെ 'പതി' എന്ന വാക്ക് ഭര്‍ത്താവ് എന്ന അര്‍ത്ഥത്തിലല്ല ഉപയോഗിക്കപ്പെട്ടിരിക്കുന്നത്.

കോടിപതിയെന്നു പറയുമ്പോള്‍ കോടികളുടെ ഭര്‍ത്താവ് എന്നല്ലല്ലോ നമ്മള് അര്‍ത്ഥമാക്കുന്നത്.

അധിപന് അല്ലെന്കില് ഉടമസ്ഥന് എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരുന്നതാണു ആ വാക്ക് . ഭാര്യയുടെ ഉടമസ്ഥന് ഭര്‍ത്താവ് എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചതാണ് പതിക്ക് ഭര്‍ത്താവ് എന്ന അര്‍ത്ഥം കിട്ടാന്‍ കാരണം എന്ന് തോന്നുന്നു.

അതുകൊണ്ട് രാഷ്ട്രപതി എന്ന പദത്തിനു ഒരു മാറ്റവും ആവശ്യമില്ല.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-38694619.post-63308376117849883692007-11-02T08:38:00.000+05:302007-11-02T08:38:00.000+05:30പ്രതിഭാപാട്ടീലിനെ 'രാഷ്ട്രപതി' എന്നു വിശേഷിപ്പിക്ക...പ്രതിഭാപാട്ടീലിനെ 'രാഷ്ട്രപതി' എന്നു വിശേഷിപ്പിക്കുന്നത് ഒരുതരം കടന്നകയ്യായിട്ടാണ് എനിക്കു തോന്നാറുള്ളത്. പക്ഷേ അത് ഒരു ഭരണഘടനാപദവി ആയതുകൊണ്ട് പേരിനു മാറ്റം വന്നാല്‍ അതിന് ഒരുപാടു മാനങ്ങളുണ്ട്. ഒരു സാഹചര്യത്തിലും ആ പേരു മാറ്റേണ്ടതില്ല എന്നാണത്രെ പ്രമുഖ സാഹിത്യകാരന്മാര് അഭിപ്രായപ്പെട്ടത്. രാഷ്ട്രപത്നി (!) എന്നാക്കണമെന്ന് ചില വനിതാ സംഘടനാ പ്രവര്‍ത്തകരും. എന്തായാലും - ബന്ധപ്പെട്ട എല്ലാവരുടെയുമടുത്ത് നിര്ദ്ദേശങ്ങളവതരിപ്പിക്കാന് സാധാരണക്കാരായ ഭാഷാസ്നേഹികള്‍ക്ക് അവസരം ഒരുങ്ങുകയാണെങ്കില്‍, ഞാന്‍ താഴെപ്പറയുന്ന പേരുകള്‍ മുന്നോട്ടു വയ്ക്കും.Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.com