നീയീ വാര്‍ത്തകളൊക്കെ വായിക്കുന്നുണ്ടോ?
ദാ കണ്ടില്ലേ - അധികാരത്തിനായി കടിപിടി കൂടുക എന്നൊക്കെ പറഞ്ഞുകേട്ടിട്ടേയുള്ളൂ.
കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ഇന്നത്തെ അവസ്ഥയാണിത്. കഷ്ടം!
ഇതിനൊക്കെ ഒരു പരിയാരം - ഛെ - പരിഹാരം എന്നാണാവോ?
അരുത് - നിഷാദേ. പണ്ട് നമ്മുടെ സുഹൃദ് സംഭാഷണങ്ങള്‍ക്കു നിത്യവേദിയായിരുന്ന ആ തൊടിയും കല്പ്പടവുകളുമൊന്നും നാമിങ്ങനെ ഒഴിച്ചിടരുത്. നമുക്ക് അത്ര തിരക്കൊന്നുമില്ല. അതൊക്കെ നമ്മുടെ വെറും തോന്നലുകള്‍ മാത്രമാണ്. വരൂ നമുക്ക് അല്പനേരം സംസാരിച്ചിരിക്കാം.
2 comments:
അധികാരത്തിനായി കടിപിടി കൂടുക എന്നൊക്കെ പറഞ്ഞുകേട്ടിട്ടേയുള്ളൂ. കടിയും പിടിയുമൊക്കെ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ നടന്നേക്കുമെന്ന് കരുതിയിരുന്നില്ല.
കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ഇന്നത്തെ അവസ്ഥയാണിത്. കഷ്ടം!
ചിരിക്കാന്‍ വയ്യ. ഇതു അക്ഷരാര്‍ത്ഥത്തില്‍ 'കടിപിടി'യാണല്ലോ :-)
Post a Comment